Friday, December 19, 2008

മറുമൊഴികളില്‍ മറിമായമോ?

ഇ.എ.ജബ്ബാര്‍ മാഷിന്റെ പോസ്റ്റിലേക്കു ലിങ്കിട്ടതിനാലാണോ എന്തോ, പതിവുകാഴ്ചകളിലെ എന്റെ കഴിഞ്ഞ പോസ്റ്റിലെ ഒറ്റ കമന്റു പോലും മറുമൊഴികളില്‍ വന്നുകണ്ടില്ല.ചിലതൊക്കെ പിന്‍മൊഴികളില്‍ കണ്ടെത്താനായി

മറുമൊഴികളില്‍ മറിമായമോ?

16 comments:

അനില്‍@ബ്ലോഗ് // anil said...

ഇ.എ.ജബ്ബാര്‍ മാഷിന്റെ പോസ്റ്റിലേക്കു ലിങ്കിട്ടതിനാലാണോ എന്തോ, പതിവുകാഴ്ചകളിലെ എന്റെ കഴിഞ്ഞ പോസ്റ്റിലെ ഒറ്റ കമന്റു പോലും മറുമൊഴികളില്‍ വന്നുകണ്ടില്ല.ചിലതൊക്കെ പിന്‍മൊഴികളില്‍ കണ്ടെത്താനായി

മറുമൊഴികളില്‍ മറിമായമോ?

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാന്‍ പറഞ്ഞു...
മറുമൊഴിയില്‍ വന്നില്ല എന്ന് കരുതി വിഷമിക്കാതെ അനിലേ :) .ഈ മറുമൊഴി എന്ന സംഭവം ഓരോ കമെന്റുകളും ദുബായിലോ അത് പോലുള്ള ഗള്‍ഫ് രാജ്യങ്ങളിലെ നാലോ അഞ്ചോ മെയില്‍ ബോക്സില്‍ ആണ് നിക്ഷേപിക്കപ്പെടുന്നത് .അവര്‍ തുറന്നു വിട്ടാലേ ഇത് പുറത്തു വരൂ .സൊ ഡോണ്ട് വറി ബി ഹാപ്പി

കമന്റു വരിക എന്നത് പ്രസക്തമായ ഒരു സംഗതിയല്ല.
പക്ഷെ എന്തുകൊണ്ട് വരുന്നില്ല എന്നതാണ് പ്രസക്തം.
സാങ്കേതിക തകരാര്‍ വല്ലതും ആവുമോ?

അനില്‍@ബ്ലോഗ് // anil said...

ശ്രീ പറഞ്ഞു...
അങ്ങനെയും പ്രശ്നമുണ്ടോ?

December 19, 2008 11:11 AM

ചാണക്യന്‍ പറഞ്ഞു...
ഓഹോ....എന്തൊക്കെ അറിയാനും പഠിക്കാനും കിടക്കുന്നു?
ഞാന്‍ പോണു..എനിക്ക് ട്യൂസനുണ്ട്..
ഓടോ: അനിലെ ആ കാപ്പിലാനെ കണ്ടോ, അയാളെ ആരോ ചീത്ത വിളിച്ചെന്നോ, ചോര ചിന്തിക്കുമെന്ന് ഭീഷണിയിപ്പെടുത്തിയെന്നോ ഒക്കെ കേട്ടു ശരിയാണോ?:)

Anileeeeeeee....

Munpu njanum ithinekurrichu annweshichirunnu..
appo ee marrumozhiyum Chinthayumoke kudumba swothanna manasilayath!
Athondu Athellam marrannekoo..(Medimix Pole)..:)

Kappilsine aarandokeyo chernnu Vallandu sukhippikkunnundallo!;)

Vyakthi hathyaparamaya Comentukal Deletoo..

nalallu kannanannu athavide ittirikkunnathenkil eduthu Puthiya oru postakoo..:)

Ayyeeeee
Vrithiketta Vishayangal
Chora..Chora..

Ente Malayalam Font Polum workakunnilla.

atha njan Comentan varathe..:(

December 19, 2008 12:49 PM

അനില്‍@ബ്ലോഗ് // anil said...

അനില്‍@ബ്ലോഗ് പറഞ്ഞു...
വികടശിരോമണി,

ശ്രീ,

ചാണക്യന്‍,

പ്രയാസി,
അഡ്മിന്മാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നു.

December 19, 2008 7:15 PM

smitha adharsh said...

ഇതിനെക്കുറിച്ച്‌ കേട്ടുട്ടുണ്ട് എന്നല്ലാതെ..വേറെ വിവരം ഒന്നും ഇല്ല അനില്‍ ചേട്ടാ..ഇപ്പൊ,സംഗതി,ശരിയായോ?

നരിക്കുന്നൻ said...

ഇപ്പോൾ ശരിയായി അല്ലേ...

ഇതൊക്കെ കാപ്പിലാൻ പറഞ്ഞപോലെത്തന്നെയാണ് നടക്കുന്നത്. എവിടത്തെ മെയിൽബോക്സിൽ എത്തുന്നു എന്നല്ല. ചില ആളുകളുടെ പേഴ്സണൽ മെയിൽബോക്സിലേക്ക് എത്തുന്നു. അവർ അതിനെ മാനേജ് ചെയ്യുന്നു, ഇതായിരിക്കും ശരി.

Ziya said...

ദാ‍ ഒരു ഇ മെയിലും മറുപടിയും

anil atblog
to me

show details 18 Dec (2 days ago)

സിയ,
കഴിഞ്ഞ പോസ്റ്റു മുതല്‍ ഒറ്റ കമന്റു പോലും മറുമൊഴികളില്‍ വരുന്നില്ലല്ലോ.
എന്താവും കാരണം എന്നു പറയാന്‍ പറ്റുമോ?

http://pathivukazhchakal.blogspot.com/2008/12/blog-post_18.html#links

സസ്നേഹം
അനില്‍

Ziyad
to anil

show details 18 Dec (2 days ago)


Reply


അനില്‍,
സത്യത്തില്‍ വളരെ തിരക്ക് കാരണം മറുമൊഴി, ബ്ലോഗ് എന്നിവയുമായൊക്കെ വലിയ ബന്ധമില്ല.
എന്നാലും നോക്കട്ടെ എന്താവും കാരണമെന്ന്... :)

******
തികച്ചും സാങ്കേതികമായ ഒരു പ്രശ്‌നത്തിന്റെ നിജസ്ഥിതി അറിയുന്നതിന് മുമ്പ് ഝടുതിയില്‍ ഇങ്ങനെ ഒരു പോസ്റ്റിടണമായിരുന്നോ?

കുറച്ചു കൂടി ഫ്രീ ആയി ചിന്തിക്കുക എന്നൊരു ഉപദേശം ഫ്രീയായി പിടിച്ചോളൂ...

kadathanadan:കടത്തനാടൻ said...

കുറച്ചു ദിവങ്ങളായി എന്റെയും അനുഭവം ഇതുതന്നെ

അനില്‍@ബ്ലോഗ് // anil said...

സിയാ,
ഉപദേശം സ്വീകരിച്ചു ഫ്രീ ആയതിനാല്‍.

ആ പോസ്റ്റുണ്ടാക്കിയ പ്രശ്നത്തിന്റെ കൂടെ കമന്റുകള്‍ ബ്ലോക്കായപ്പോള്‍ എന്തെങ്കിലും ഫില്‍റ്റര്‍ ഉണ്ടോ എന്നു സംശയിച്ചു.
ഏതാനും മണിക്കൂറുകള്‍ മുന്‍പ് വരെ തലേ പോസ്റ്റിലിട്ട കമന്റ്റുകള്‍ വരികയും , ഈ പോസ്റ്റുമുതല്‍ വരാതിരിക്കയും ചെയ്തപ്പോള്‍ സശയത്തിനു ആക്കം കൂടുകയും ചെയ്തു.

Unknown said...

അനിലേ,
കമന്റിന്റെ ടെമ്പ്ലേറ്റ് മാറ്റിയതു കാരണമാൺ കമന്റുകൾ മറുമൊഴിയിൽ വരാത്തത്. draft.blogger.com ഇൽ പോയി എന്തോ ചേഞ്ച് ചെയ്തു എന്നു തോന്നുന്നു. അത് റിവേര്ട്ട് ബാക്ക് ചെയ്താൽ കമന്റുകൾ വീണ്ടും മറുമൊഴിയിൽ വരും. ഈ ഇന്കോമ്പാറ്റിബിലിറ്റി ആദ്യമായാണു കാണുന്നത്. ശരിയാക്കാം. അതു വരെ പഴയ കമന്റ് ടെംബ്ലേറ്റ് ഉപയോഗിക്കൂ. സ്പാമുകളെ ഒഴിവാക്കാന്‍ മറുമൊഴി എല്ലാ കമന്റുകളുടെയും സ്റ്റ്രക്ചർ ചെക്കു ചെയ്യുന്നുണ്ട്.

Unknown said...

കടത്തനാടന്‍,
താങ്കളുടെ ബ്ലോഗിലെ പ്രശ്നവും ഇതു തന്നെയാണ്‍‌‌. ശരിയാക്കുമല്ലോ.

അനില്‍@ബ്ലോഗ് // anil said...

മറുമൊഴിസംഘം,
താല്‍പ്പര്യത്തിനു നന്ദി പറയട്ടെ.
സൂചിപ്പിച്ചമാതിരി യാതൊരു വ്യത്യാസവും ബ്ലൊഗ്ഗ് ടെമ്പ്ലേറ്റ്ല് വരുത്തിയിട്ടില്ല.

ഈ ബ്ലൊഗ്ഗില്‍ അല്ല പ്രശ്നം, എന്റ്റെ പതിവു കാഴ്ചകള്‍ എന്ന ബ്ലൊഗ്ഗിലാണ്. അതില്‍ ഒരു വ്യത്യാസവും വരുത്തിയിട്ടില്ലാത്ത സ്ഥിതിക്ക് എന്തു ചെയ്യണം?

അനില്‍@ബ്ലോഗ് // anil said...

മറുമൊഴിസംഘം,
ക്ഷമാപണം അറിയിക്കട്ടെ.

ടെമ്പ്ലേറ്റ് മലയാളം ആയി മാറ്റിയിരുന്നു, ഇപ്പോഴാണ് ശ്രദ്ധിച്ചത്. അതു ഇംഗ്ലീഷ് തന്നെ ആക്കിയിട്ടുണ്ട്.

Unknown said...

പതിവുകാഴ്ചകളിലെ കാര്യം തന്നെയാണു പറഞ്ഞത്. അതിലെ ഒരു പഴയ കമന്റും പുതിയ കമന്റും മെയിലില്‍ അയക്കാം. ഡിസ്കഷനും മെയിലിലാവാം. ഫൈനൽ സൊല്യൂഷന്‍ മാത്രം ഇവിടെ ഇട്ടാല്‍ മതി.

qw_er_ty

Unknown said...

ഇപ്പോഴാൺ മുകളിലെ കമന്റ് കണ്ടത്. പ്രശ്നം പരിഹരിച്ചതില്‍ സന്തോഷം. കടത്തനാടനെപ്പോലെ പലര്‍ക്കും ഈ പോസ്റ്റ് പ്രയോജനം ചെയ്യും. അതുകൊണ്ട് ഒരു നന്ദി അനിലിനും.

qw_er_ty

അനില്‍@ബ്ലോഗ് // anil said...

മറുമൊഴി സംഘത്തോട് ക്ഷമാപണം